Flash

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം സെപ്തംബര്‍ 9 നു നടക്കും

Monday, September 7, 2020

വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

 

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 5 കോടി ചെലവഴിച്ചു നിർമ്മിച്ച സ്കൂൾ ബിൽഡിങ്ങ് ഉദ്ഘാടന പരിപാടി സെപ്തംബർ 9 നാണ് സംസ്ഥാന തലത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അത്തരത്തിൽ 5 വിദ്യാലയങ്ങളാണ് കണ്ണൂർ ജില്ലയിൽ ഉള്ളത്. ഇന്ന് സബ്ജില്ലയിലെ പ്രസ്തുത വിദ്യാലയങ്ങളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോര്‍ഡിനേറ്റര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍, AEO, BPO, DIET Faculty, KITE എന്നിവര്‍ സന്ദര്‍ശിച്ചു. സ്കൂൾ പ്രധാനാധ്യാപകന്റെയും പ്രിന്‍സിപ്പാളിന്റെയും സാന്നിധ്യത്തില്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളുടെ വിലയിരുത്തല്‍ നടത്തി.

AVSGHSS Karivellur

GVHSS Chirakkara


 

Thursday, March 12, 2020

ഡയറ്റ് പ്ലാന്‍ നിര്‍മ്മാണം

2020-21 വര്‍ഷത്തെ ഡയറ്റ് അക്കാദമിക പ്ലാന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ വര്‍ക്ക്ഷോപ്പ് ഇന്നു ഡയറ്റില്‍ നടന്നു. ഏകദേശം എല്ലാ ഫാക്കല്‍ട്ടി അംഗങ്ങളും പങ്കെടുത്ത ശില്പശാലയ്ക്ക് പ്ലാനിംഗ് ആന്റ് മാനേജ്‌മെന്റ് ഫാക്കല്‍ട്ടി ശ്രീ രമേശന്‍ കടൂര്‍ നേതൃത്വം നല്‍കി. ഡയറ്റ് പ്രിന്‍സിപ്പാള്‍ ആമുഖഭാഷണം നടത്തി.

Monday, August 1, 2016


Computers and the Internet are a great resource for classroom teachers. Teachers can find suggestions, lesson plans, practical support, information, and materials through the Internet. In fact, using a computer can make a teacher's life easier and more efficient. The DIET Kannur Blog provides an extensive list of Internet links, Support materials designed to help teachers to effective class room transaction.